Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗൻവാടി പരിസരം...

അംഗൻവാടി പരിസരം വൃത്തിയാക്കി

text_fields
bookmark_border
അംഗൻവാടി പരിസരം വൃത്തിയാക്കി
cancel
ചിറക്കടവ്: അംഗൻവാടികൾ തുറക്കുന്നതിന്​ മുന്നോടിയായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ശുചീകരണം നടത്തി. പറപ്പള്ളിത്താഴത്തു കവല യൂനിറ്റ്​ നേതൃത്വത്തിൽ മണ്ണംപ്ലാവ് അംഗൻവാടി പരിസരമാണ്​ വൃത്തിയാക്കിയത്​. പൊൻകുന്നം മേഖല ജോയന്‍റ് സെക്രട്ടറി ശരൺ ചന്ദ്രൻ, യൂനിറ്റ് സെക്രട്ടറി ബിബിൻ ബിജു, പ്രസിഡന്‍റ്​ പി.പി. ജോൺസൺ, അഖിൽ കൃഷ്ണ, സന്തോഷ് ചാഞ്ഞപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. KTL VZR 6 Anganvadi ചിത്രവിവരണം അംഗൻവാടികൾ തുറക്കുന്നതിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ണംപ്ലാവ് അംഗൻവാടി പരിസരം ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story