Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇളങ്കാട്ടിൽ പാലം...

ഇളങ്കാട്ടിൽ പാലം പണിയണമെന്ന്

text_fields
bookmark_border
ഇളങ്കാട്ടിൽ പാലം പണിയണമെന്ന്
cancel
കൂട്ടിക്കൽ: ഇളംകാട് ടൗണിന് സമീപം വാഗമൺ റോഡിൽ ഇളംകാട് ടോപ്പ് പ്രദേശവുമായി ബന്ധിപ്പിക്കുന്ന കലുങ്ക്​ മാറ്റി പാലം പണിയണമെന്നാവശ്യം. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കലുങ്കിന് മുകളിലൂടെയാണ് ഇപ്പോഴും വാഹനങ്ങൾ സഞ്ചരിക്കുന്നത്. ആറുവർഷം മുമ്പ് 30 ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അന്നും നാട്ടുകാർ ഉന്നയിച്ച ആവശ്യം കലുങ്കിനുപകരം പാലം വേണമെന്നതായിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ല. നാട്ടുകാർ നൽകിയ പരാതികളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതർ സന്ദർശിച്ചെങ്കിലും നടപടി ഇനിയും അകലെയാണ്. ------- KTL WBL ELamkad Bridge തകർന്ന ഇളങ്കാട് കലുങ്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story