Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടോറസ് ലോറി...

ടോറസ് ലോറി അപകടഭീഷണിയാകുന്നു

text_fields
bookmark_border
ടോറസ് ലോറി അപകടഭീഷണിയാകുന്നു
cancel
ചാമംപതാൽ: ചാമംപതാൽ-പൊൻകുന്നം റോഡിൽ പാലക്കാകുഴിപടി ഭാഗത്ത്​ 15 ദിവസമായി നിർത്തിയിട്ട ടോറസ് ലോറി കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ഇവിടെ റോഡിന്​ വീതി കുറവുമാണ്. ലോറി ബ്രേക്ക് ഡൗണായതാണ്. എന്നാൽ, രാത്രിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇരുചക്രവാഹനം ഇടിച്ചതായി സംശയം ഉണ്ടെന്നും വാഹനം മാറ്റരുന്നതെന്ന് പൊലീസ് അറിയിച്ചതായും നാട്ടുകാർ പറഞ്ഞു. ജനങളുടെ സുരക്ഷയാത്ര ഉറപ്പാക്കാണമെന്ന ആവശ്യം ശക്തമായി. ---- KTL VZR 1 Lorry ചിത്രവിവരണം പാലക്കാകുഴി പടിയിൽ ആഴ്ചകളായി നിർത്തിയിട്ട ടോറസ് ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story