Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാര്‍ഥിനിയെ...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

text_fields
bookmark_border
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍
cancel
പാലാ: 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർ പിടിയിൽ. കിടങ്ങൂര്‍ പിറയാര്‍ കറുത്തേടത്ത് വിഷ്ണുരാജിനെയാണ് (30) പിടികൂടിയത്. ഇതിനിടെ, വിഷ്ണുവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഒരുവിഭാഗം പൊലീസുകാർ ​ശ്രമിച്ചെന്ന്​ പരാതി ഉയർന്നിരുന്നു. ഇതിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story