Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർകടകളിൽ മോഷണശ്രമം

റബർകടകളിൽ മോഷണശ്രമം

text_fields
bookmark_border
പാലാ: മീനച്ചിൽ താലൂക്കിൽ വർധിക്കുന്നു. കഴിഞ്ഞ ദിവസം മേവിട വേഴമ്പശ്ശേരി റബേഴ്സിൽ പൂട്ട് തകർത്ത് റബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമം സുരക്ഷ അലാറം പ്രവർത്തിച്ചതിനാൽ പരാജയപ്പെട്ടു. ഇതേപോലെ നിരവധി സംഭവങ്ങൾ മീനച്ചിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നു. പൊലീസ് ജാഗ്രത പുലർത്തണമെന്നും രാത്രി പട്രോളിങ്​ ശക്തമാക്കണമെന്നും മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ സോജൻ തറപ്പേൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story