Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ് നടത്തും

തെരഞ്ഞെടുപ്പ് നടത്തും

text_fields
bookmark_border
ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി മുസ്​ലിം ജമാഅത്ത് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചു. ഹിദായത്ത് ടൗണ്‍, പുതൂര്‍പ്പള്ളി, ഓവേലി നേര്‍ച്ചപ്പാറ, ഇരൂപ്പ, ആരമലകുന്ന് മണ്ഡലങ്ങളില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 16ന് രാവിലെ എട്ട്​ മുതല്‍ പുതൂര്‍പ്പള്ളി മദ്​റസത്തുല്‍ ഇസ്​ലാമിയ ഹാളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജമാക്കിയ ബൂത്തുകളില്‍ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story