Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:33 AM IST Updated On
date_range 13 Feb 2022 5:33 AM ISTകെ.പി. ഗോപിനാഥ് അവാർഡിന് എൻട്രി ക്ഷണിച്ചു
text_fieldsbookmark_border
തൊടുപുഴ: പത്രപ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്‍റെ സ്മരണക്കായി ഇടുക്കി പ്രസ് ക്ലബ് ഏർപ്പെടുത്തിയ 10,001 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡിന് എൻട്രി ക്ഷണിച്ചു. 2021ൽ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്ത ചിത്രത്തിനാണ് അവാർഡ്. ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ കോപ്പിയും 10X8 സൈസിലുള്ള മൂന്നു കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 25നകം വിനോദ് കണ്ണോളി, സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്, തൊടുപുഴ - 685 584 (ഫോൺ: 9447349820) വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു എൻട്രി മാത്രം അയക്കാം. കവറിന് മുകളിൽ കെ.പി. ഗോപിനാഥ് അവാർഡ് എന്ന് രേഖപ്പെടുത്തണം. മാർച്ച് 11ന് അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story