Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടാർ ബാരലുകൾ...

ടാർ ബാരലുകൾ മോഷണംപോകുന്നതായി പരാതി

text_fields
bookmark_border
ചങ്ങനാശ്ശേരി: പൊതുമരാമത്ത്​ വർക്കുകൾക്കായി വാങ്ങുന്ന ടാർ ബാരലുകൾ മോഷണം പോകുന്നത് പതിവായി. തൃക്കൊടിത്താനം പഞ്ചായത്തിലെ പ്ലാതോട്ടം കുരിശ്ശടി ജങ്​ഷനിൽനിന്ന് പുലർച്ച രണ്ടുമണിക്ക് മൂന്ന് ബാരൽ ടാർ വാഹനത്തിൽ കടത്തി. തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. ഒരു ബാരലിന് 9500 രൂപയാണ് വില. അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൽ.എസ്.ജി.ഡി ഗവ. കോൺട്രാക്ടേഴ്സ് അസോ. താലൂക്ക്​ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ലിനു ജോബ് അധ്യക്ഷതവഹിച്ചു. ജിജി കല്ലൻചിറ, ടോമി ദേവസ്യ, രാജു മുക്കാടൻ, അജി ജോസഫ്, ബാബു കുരുവിള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story