Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർഷിക വായ്പ...

കാർഷിക വായ്പ ലഭ്യമാക്കേണ്ടത്​ കർഷകർക്ക് -സജി മഞ്ഞക്കടമ്പിൽ

text_fields
bookmark_border
കോട്ടയം: കാർഷിക വായ്പ വൻകിട ടയർ കമ്പനികൾക്കല്ല കർഷകർക്കാണ്​ ലഭ്യമാക്കേണ്ടതെന്ന്​ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ സജി മഞ്ഞക്കടമ്പിൽ. മണ്ണിനോട് പൊരുതി കർഷകൻ ഉൽപാദിപ്പിക്കുന്ന റബറിന് മതിയായ വില നൽകാതെ കർഷകർക്ക് ലഭിക്കേണ്ട വായ്പകൾ നിസ്സാര പലിശക്ക് വൻകിട ടയർ കമ്പനികൾക്ക് തട്ടിയെടുക്കാൻ അവസരമൊരുക്കി നൽകുന്ന ബാങ്കുകളും ഭരണകൂടങ്ങളുമാണ് റബർ കർഷകരുടെ യഥാർഥ ശത്രു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story