Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടിവെള്ള പ്രശ്നത്തിന്...

കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന്​

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. ശ്രീകുമാർ ജലഅതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കെ.എസ്.ടി.പി റോഡ് പണി മൂലം തകരാറിലായ പൈപ്പ് ലൈൻ ഉടൻ പുനഃസ്ഥാപിച്ച് എല്ലാ മേഖലയിലും ജലവിതരണം പുനഃസ്ഥാപിക്കണം. ഗ്രാമപഞ്ചായത്ത് പൈപ്പ് ലൈൻ എക്സ്റ്റൻഷനു വേണ്ടി വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റ് ​ചെയ്ത 30 ലക്ഷം രൂപയുടെ ലൈൻ എക്സ്റ്റഷൻ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും സി.ആർ. ശ്രീകുമാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story