Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:46 AM IST Updated On
date_range 11 Feb 2022 5:46 AM ISTനാസർ മുണ്ടക്കയം കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ്
text_fieldsbookmark_border
പൊൻകുന്നം: കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റായി നാസർ മുണ്ടക്കയത്തെയും സെക്രട്ടറിയായി തൗഫീഖ് കെ. ബഷീറിനെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റ് കരിംപടുകുണ്ടിൽ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു. അസോസിയറ്റ് സെക്രട്ടറി പി.കെ. അസീസ്, സെക്രട്ടറി ടി.എ. നിഷാദ്, ടി.എ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എ. ഷെഫീർ ഖാൻ, ഷഹബാനത്ത് (വൈ.പ്രസി.), അനസ് മുഹമ്മദ്, നസീമ റഷീദ് (ജോ.സെക്ര.), എൻ.വൈ. ജമാൽ (ട്രഷ.). KTL VZR 6 KSTU ചിത്രവിവരണം കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ് നാസർ മുണ്ടക്കയം 2. സെക്രട്ടറി തൗഫീഖ് കെ. ബഷീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
