Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി,...

ചങ്ങനാശ്ശേരി, വാഴപ്പള്ളി പോസ്​റ്റ്​ ഓഫിസ്​ കെട്ടിടം: നടപടി ത്വരിതപ്പെടുത്തണം -കൊടിക്കുന്നില്‍ സുരേഷ്

text_fields
bookmark_border
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, വാഴപ്പള്ളി പോസ്​റ്റ്​ ഓഫിസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ പ്രത്യേക സബ്മിഷനിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര കമ്പിത്തപാല്‍ മന്ത്രി ദേവുസിങ്​ ചൗഹാനും എം.പി നിവേദനം നല്‍കി. ഡല്‍ഹിയിലെ കമ്പിത്തപാല്‍ വകുപ്പ്​ ആസ്ഥാനമായ ഡാക്ഭവനിലാണ് കൂടിക്കാഴ്ച നടന്നത്. പോസ്റ്റല്‍ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. എസ്റ്റിമേറ്റും പ്ലാനും തയാറാക്കി മാര്‍ച്ചോടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story