Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:46 AM IST Updated On
date_range 11 Feb 2022 5:46 AM ISTമീഡിയവൺ വിലക്ക്: ധർണ നടത്തി
text_fieldsbookmark_border
കോട്ടയം: മീഡിയവൺ വിലക്കിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഒ.എ. സക്കരിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നിഷാദ് നടക്കൽ, ജില്ല സെക്രട്ടറി വി.എ. മുഹമ്മദ് ബഷീർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സണ്ണി മാത്യു, പി.ഡി.പി നേതാക്കളായ മഹമൂദ് പായിപ്പാട്, സക്കീർ കളത്തിൽ, സിയാദ് വൈക്കം, പി.എം. റിയാസ്, അബ്ദുൽ സലിം, ഷിഹാബ് 16ൽചിറ, മുജീബ് മടത്തിൽ പറമ്പിൽ, അൻസർ ഷാ കുമ്മനം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story