Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: നാഗമ്പടം ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെയും പുളിക്കമറ്റം, പാണൻപടി, ഭഗീരഥ, ഭാമിശേരി, പതിനഞ്ചിൽ കടവ്, എക്സൽഷർ സ്കൂൾ ഭാഗങ്ങളിൽ 12.30 വരെയും ഭാഗികമായി . കോട്ടയം: തറേപ്പടി, വെള്ളൂപറമ്പ്, അർത്യാകുളം, വെള്ളാറ്റിൽപടി ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . കോട്ടയം: ഈരയിൽകടവ് ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . കുമരകം: ചെങ്ങളം, പാറേക്കാട് ഭാഗങ്ങളിൽ 11 കെ.വി ലൈനിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും കുമരകം മാർക്കറ്റ്, ബോട്ട് ജെട്ടി, നസ്​റത്ത്​ പള്ളി ഭാഗങ്ങളിൽ വൈകീട്ട്​ അഞ്ചുവരെയും .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story