Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനാൾ നാളെ മുതൽ

തിരുനാൾ നാളെ മുതൽ

text_fields
bookmark_border
ചങ്ങനാശ്ശേരി: മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ തിരുനാൾ ആചരണം വെള്ളിയാഴ്ച മുതൽ 20 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 6.45ന്​ തിരുനാൾ കോടിയേറ്റും കുർബാനയും വികാരി ഫാ. ഡോ. ജോൺ വി. തടത്തിലി‍ൻെറ കാർമികത്വത്തിൽ നടക്കും. 16, 17, 18, 19 തീയതികളിൽ വൈകീട്ട്​ 6.15 മുതൽ ഇടവകയുടെ വിവിധ ഭാഗങ്ങളിലേക്ക്​ തിരുനാൾ പ്രദക്ഷിണം നടക്കും. 20ന് പ്രധാന തിരുനാൾ. രാവിലെ 5.30ന്​ കുർബാന, വൈകീട്ട്​ പ്രദക്ഷിണം, കൊടിയിറക്ക്​ തുടർന്ന് ആകാശ വിസ്മയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story