Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിണർ കുഴിച്ചുനൽകി...

കിണർ കുഴിച്ചുനൽകി റോട്ടറി ക്ലബ്

text_fields
bookmark_border
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ നിർധന കുടുംബത്തിന് ഓഫ് ചങ്ങനാശ്ശേരി. 2024വരെ രണ്ടു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി പഠിപ്പിക്കുന്നതിനുള്ള സഹായവും ചെയ്തുകൊടുത്തു. അസി. ഗവര്‍ണര്‍ വിനോദ് ജി.അഞ്ചില്‍, ക്ലബ് പ്രസിഡന്‍റ്​ രമേശ്കുമാര്‍, സെക്രട്ടറി സുനില്‍ കൊണ്ടകശേശ്ശേരി, സച്ചിന്‍ വിനായക, അജി എന്നിവര്‍ നേതൃത്വം നല്‍കി. ടൗണിലെ നാലു വീടുകളുടെ പുനനിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story