Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
വൈക്കം: ഉദയനാപുരം വില്ലേജ് ഓഫിസിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി മന്ത്രി കെ. രാജന് . ഉദയനാപുരം പഞ്ചായത്തിന്‍റെ പഴയ കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറിയും ഭിത്തിയിൽനിന്ന്​ വേർപെട്ട് നിൽക്കുന്ന കട്ടിളയും അടർന്നുവീഴാറായ കോൺക്രീറ്റ് മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ തറയുമായി അപകടകരമായ സ്ഥിതിയിലാണ്​ ഓഫീസിന്‍റെ പ്രവർത്തനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story