Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡോ. എം.എസ്. അബ്ദുല്‍...

ഡോ. എം.എസ്. അബ്ദുല്‍ ഖാദര്‍ അനുസ്മരണം

text_fields
bookmark_border
ഡോ. എം.എസ്. അബ്ദുല്‍ ഖാദര്‍ അനുസ്മരണം
cancel
ചങ്ങനാശ്ശേരി: എം.എസ്.എസിന്‍റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിചക്ഷണനും ഇസ്​ലാമിക പണ്ഡിതനും തൃശൂര്‍, തിരുവന്തപുരം ഗവ. എൻജിനീയറിങ്​ കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. എം.എസ്. അബ്ദുല്‍ ഖാദറിനെ അനുസ്മരിച്ചു. ചങ്ങനാശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എച്ച്. ഹനീഫ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്‍റ്​ കെ.എം. രാജ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍, ജില്ല സെക്രട്ടറി എന്‍. ഹബീബ്, പി.ടി. സിനാജ്, പി.എ. സാദിക്ക്, എ. ജലാലുകുട്ടി, എ. നവാസ്, എം.എച്ച്. നിസ്താര്‍ എന്നിവർ സംസാരിച്ചു. KTL CHR 4 anusmaranam ഡോ. എം.എസ്. അബ്ദുല്‍ ഖാദർ അനുസ്മരണ പ്രഭാഷണം ചങ്ങനാശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എച്ച്. ഹനീഫ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story