Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTകുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചവർക്ക് സ്വീകരണം
text_fieldsbookmark_border
ഗാന്ധിനഗർ: തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ ഉടൻ കണ്ടെത്താൻ സഹായിച്ചവർക്ക് സ്വീകരണം. ഞായറാഴ്ച രാവിലെ 11ന് ഫ്ലോറൽ പാർക്ക് ഓ ഡിറ്റോറിയത്തിലാണ് സ്വീകരണം. വ്യാപാരവ്യവസായ സമിതി ഗാന്ധിനഗർ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ ടി.എസ്. റെനീഷ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ, ഹോട്ടൽ റിസപ്ഷനിസ്റ്റ് എലിസബത്ത് എന്നിവർക്കാണ് സ്വീകരണം നൽകുന്നത്. വൈദ്യുതി മുടങ്ങും ഏറ്റുമാനൂർ: 11കെ.വി ലൈനിൽ ടച്ച് വർക്ക് നടക്കുന്നതിനാൽ എസ്റ്റേറ്റ്, കാട്ടാത്തി ,മാടപ്പള്ളി, മാരിയമ്മൻ, സ്റ്റൈയ്ൻസ്, മാലിയേപ്പടി ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോട്ടയം: ചാലുകുന്ന് ട്രാൻസ്ഫോർമറിന്റെ കീഴിലെ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story