Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTഷോർട്ട് ഹാൻഡ് ഇൻസ്ട്രക്ടർ ഒഴിവ്
text_fieldsbookmark_border
പൊൻകുന്നം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ഷോർട്ട് ഹാൻഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള റെഗുലർ ബി.കോം ബിരുദം, മൂന്നുവർഷ കമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം 10ന് രാവിലെ 10ന്. ഫോൺ: 0481-2361884.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story