Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജസ്റ്റിസ് ഹരിപാലിനെ...

ജസ്റ്റിസ് ഹരിപാലിനെ ആദരിച്ചു

text_fields
bookmark_border
ജസ്റ്റിസ് ഹരിപാലിനെ ആദരിച്ചു
cancel
ചങ്ങനാശ്ശേരി: പായിപ്പാട് വൈ.എം.എ ഗ്രന്ഥശാലയും ഗവ. മുസ്​ലിം എല്‍.പി സ്‌കൂള്‍ പൂര്‍വവിദ്യാർഥി സംഘടനയും സംയുക്തമായി പൂര്‍വ വിദ്യാര്‍ഥി കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. ഹരിപാലിനെ ആദരിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് കെ.എ. അഷ്‌റഫ് കുട്ടി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പി.എച്ച്. ഷാമിലയും പി.ടി.എ പ്രസിഡൻറ് അബ്ദുൽ റഷീദും ചേര്‍ന്ന് ഉപഹാരം കൈമാറി. പഞ്ചായത്ത്​ അംഗം മുബാഷ് മുഹമ്മദ് ഇസ്മയില്‍, പഞ്ചായത്ത് മെംബർമാരായ അനുജ ലാലന്‍, ടി.കെ. കരുണാകരന്‍, തിരുവല്ല നഗരസഭ കൗണ്‍സിലര്‍ സബിത സലീം, ഗ്രന്ഥശാല ആക്ടിങ്​ പ്രസിഡന്‍റ് ഇസ്മയില്‍ പാറയ്ക്കല്‍, പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്‍റ സ്വപ്ന ബിനു ,ഗ്രന്ഥശാലാ സെക്രട്ടറി എം.ടി. ഋഷികുമാര്‍, കമ്മിറ്റി അംഗമായ ആനി എം.ജോസഫ്, രക്ഷാധികാരികളായ ഇ.പി. രാഘവന്‍ പിള്ള, സി.എ. ഷംസുദ്ദീന്‍, ഗ്രന്ഥശാല വനിതവേദി പ്രസിഡന്‍റ് സുശീല ലൂയിസ്, ജോയന്‍റ് സെക്രട്ടറി ജോജി എം.ജോസഫ് എന്നിവര്‍ സംസാരിച്ചു. KTL CHR 4 Justice സ്വീകരണ സമ്മേളനത്തില്‍ ജസ്റ്റിസ് ഹരിപാല്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story