Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹിമാലയത്തിൽനിന്ന്​...

ഹിമാലയത്തിൽനിന്ന്​ മൂവർസംഘം ശബരിമലയിലേക്ക്

text_fields
bookmark_border
ഹിമാലയത്തിൽനിന്ന്​ മൂവർസംഘം ശബരിമലയിലേക്ക്
cancel
കടുത്തുരുത്തി: ഹിമാലയ സാനുക്കളിൽനിന്ന് ശരണഘോഷം മുഴക്കി മൂന്ന് അയ്യപ്പന്മാർ കാൽനടയായി ശബരിമലയിലേക്ക്. 3700 കിലോമീറ്റർ ദൂരം പിന്നിട്ട് കേരളത്തിൽ പ്രവേശിച്ചു. ശനിയാഴ്ച മള്ളിയൂർ ക്ഷേത്രത്തിൽ എത്തി. കാസർകോട് സ്വദേശികളായ സനത് കുമാർ, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നിവരാണ്​ യു.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾപിന്നിട്ട് മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദർശനം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story