Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടാനയുടെ ആക്രമണം;...

കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്​ തലനാരിഴക്ക്

text_fields
bookmark_border
കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്​ തലനാരിഴക്ക്
cancel
ശബരിമല: പമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴക്ക് രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറിന് സമീപം ഞായറാഴ്​ച പുലർച്ചയോടെ ആയിരുന്നു സംഭവം. സെക്​ഷൻ ഫോറസ്​റ്റ് ഓഫിസർ കെ.ബി. മണിക്കുട്ടനാണ് പരി​േക്കാടെ രക്ഷപ്പെട്ടത്. പ്ലാൻറിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മണിക്കുട്ടൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തേക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാൻ പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടൻ അടിതെറ്റി വീ​െണങ്കിലും ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സക്ക്​ സ്വന്തം നാടായ ആലപ്പുഴക്ക് കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story