Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:31 AM IST Updated On
date_range 6 Aug 2021 5:31 AM ISTമഹല്ല് ജീവനക്കാർക്ക് കോവിഡ്രക്ഷ പാക്കേജ് നടപ്പാക്കണം -ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
must............. പരസ്യം കിട്ടാനുള്ളതാണ്............ കോട്ടയം: മഹല്ല് ജീവനക്കാർക്ക് വഖഫ് ബോര്‍ഡ് കോവിഡ്രക്ഷ പാക്കേജ് നടപ്പാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ദേശീയ കമ്മിറ്റി അംഗം ബഷീര്‍ തേനമ്മാക്കൽ ആവശ്യപ്പെട്ടു. ജമാഅത്ത് കൗൺസിൽ ജില്ല ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മഹല്ല് ജീവനക്കാരും മദ്റസ അധ്യാപകരും വരുമാനം ഇല്ലാതായതോടെ ബുദ്ധിമുട്ടിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മഹല്ല് ജീവനക്കാർക്ക് പ്രതിമാസം 5000 രൂപയെങ്കിലും പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.എം. സലീം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story