Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരയോഗം ഭാരവാഹികൾ

കരയോഗം ഭാരവാഹികൾ

text_fields
bookmark_border
വാഴൂർ: ശാസ്താംകാവ് 646ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി കെ.എസ്. വിജയകുമാർ (പ്രസി), ബി. രാധാകൃഷ്ണൻ(വൈസ്പ്രസി), എസ്. ആദർശ്(സെക്ര), അനീഷ്‌കുമാർ നമ്പിയോലിൽ(ജോ. സെക്ര), ടി.വി. ദിലീപ് (ഖജാ) എന്നിവരെ ​െതരഞ്ഞെടുത്തു. യൂനിയൻ പ്രതിനിധികളായി കെ.എസ്. വിജയകുമാർ, എസ്. മോഹൻലാൽ എന്നിവരെയും ഇലക്ടറൽ റോൾ അംഗമായി പി.എൻ. വിനോദ്കുമാറിനെയും ​െതരഞ്ഞെടുത്തു. കൊടുങ്ങൂർ: രാമവിലാസം 690ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി എ. ഉണ്ണികൃഷ്ണൻ നായർ (പ്രസി), സി.ജി. ഹരീന്ദ്രനാഥ് (വൈസ്​ പ്രസി), പി.കെ. ശിവദാസ് (സെക്ര), പി.എൻ. മോഹനൻനായർ (ജോ. സെക്ര), ഇ.ആർ. പ്രസന്നകുമാർ(ഖജാ) എന്നിവരെ ​െതരഞ്ഞെടുത്തു. യൂനിയൻ പ്രതിനിധികളായി എ. ഉണ്ണികൃഷ്ണൻ നായർ, പ്രഫ. എസ്. പുഷ്‌കലാദേവി എന്നിവരെയും ​െതരഞ്ഞെടുത്തു. പനമറ്റം: വെളിയന്നൂർ 699ാം നമ്പർ എൻ.എസ്.എസ് കരയോഗത്തി​ൻെറ ഭാരവാഹികളായി പ്രദീപ് എസ്.നായർ (പ്രസി), മുരളീമോഹൻ (വൈസ് പ്രസി), ബി. സനുരാജ് (സെക്ര), പി.ആർ. അരുൺകുമാർ(ജോ. സെക്ര), പി.എസ്. രാജീവ് (ഖജാ) എന്നിവരെ ​െതരഞ്ഞെടുത്തു. യൂനിയൻ പ്രതിനിധികളായ എം.ബി. അനിൽകുമാർ, പ്രദീപ് എസ്.നായർ എന്നിവരെയും ഇലക്ടറൽ റോൾ അംഗമായി ഗോപിനാഥൻനായർ മേലണ്ണൂർക്കരോട്ടിനെയും ​െതരഞ്ഞെടുത്തു. പനമറ്റം: വെളിയന്നൂർ 699ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ വനിതസമാജം ഭാരവാഹികളായി ഷൈല മോഹൻ (പ്രസി), സനന്ദകുമാരി (വൈസ് പ്രസി), ജയ അനിൽകുമാർ (സെക്ര), സതീദേവി (ജോ. സെക്ര), ധന്യ അനുരാജ് (ഖജാ) എന്നിവരെ ​െതരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story