Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപദയാത്രക്ക് തുടക്കമായി

പദയാത്രക്ക് തുടക്കമായി

text_fields
bookmark_border
ചങ്ങനാശ്ശേരി: കേന്ദ്രസർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ചങ്ങനാശ്ശേരിയുടെ സമഗ്ര വികസനം ഉയര്‍ത്തിക്കാട്ടിയും കേരള കോണ്‍ഗ്രസ് എം ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ നയിക്കുന്ന . തിങ്കളാഴ്ച രാവിലെ മാമ്മൂട് കവലയില്‍ റോഷി അഗസ്​റ്റ്യന്‍ എം.എല്‍.എ പദയാത്ര ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് മുണ്ടുപാലത്തുനിന്ന് ആരംഭിച്ച് വൈകീട്ട് ആറിന് കുന്നുംപുറം ജങ്​ഷനില്‍ സമാപിച്ചു. രണ്ടാംദിവസമായ ചൊവ്വാഴ്​ച രാവിലെ ഒമ്പതിന് പായിപ്പാട് കവലയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story