Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചൈനയുടെ പ്രവർത്തനങ്ങൾ...

ചൈനയുടെ പ്രവർത്തനങ്ങൾ സമാധാനശ്രമത്തെ ബാധിച്ചുവെന്ന്​ സർക്കാർ

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റം വ​രു​ത്താ​ൻ ചൈ​നീ​സ് സൈ​ന്യം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്ന് സ​ർ​ക്കാ​ർ. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ്​ വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി​പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും 2020 ഏ​പ്രി​ൽ മു​ത​ൽ ചൈ​ന ഏ​ക​പ​ക്ഷീ​യ​മാ​യി നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്​ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. പി​രി​മു​റു​ക്ക​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ഇ​രു സൈ​ന്യ​വും ച​ർ​ച്ച തു​ട​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story