Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെട്ടിമുടി...

പെട്ടിമുടി ദുരന്തമേഖലയിൽ ​െഎ.ആർ.ഡബ്ല്യു പ്രവർത്തനം മാതൃകപരം -പി.ജെ. ജോസഫ്

text_fields
bookmark_border
തൊടുപുഴ: മൂന്നാർ പെട്ടിമുടി ദുരന്തഭൂമിയിൽ ഐഡിയൽ റിലീഫ് വിങ്​​ (​െഎ.ആർ.ഡബ്ല്യു) നടത്തിയ രക്ഷാപ്രവർത്തനം മാതൃകപരമായിരു​െന്നന്ന് പി.ജെ. ജോസഫ് എം.എൽ.എ. ​െഎ.ആർ.ഡബ്ല്യു പ്രവർത്തകരെ ആദരിക്കാൻ എറണാകുളം ഹ്യൂമൻ ആൻഡ്​ നേച്വർ പ്രൊട്ടക്​ഷൻ അസോസിയേഷൻ തൊടുപുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ആർ.ഡബ്ല്യു സംസ്ഥാന ജനറൽ കൺവീനർ വി.ഐ. ഷമീർ, സംസ്ഥാന ദുരന്തനിവാരണ സമിതി കൺവീനർ എം.എ. അബ്​ദുൽകരീം, ഇടുക്കി ജില്ല പി.ആർ സെക്രട്ടറി ഡോ. എ.പി. ഹസൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. സലീം പടിഞ്ഞാക്കര, റഹീം നടക്കൽ, ഇ.എച്ച്. ഹനീഫ, നിഷാദ് പി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ചിത്രം: TDL pettimudi irw തൊടുപുഴയിൽ ​െഎ.ആർ.ഡബ്ല്യു ഭാരവാഹികൾ പി.ജെ. ജോസഫ്​ എം.എൽ.എയിൽനിന്ന്​ പുരസ്​കാരം ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story