Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ്​ എസ്​...

കോൺഗ്രസ്​ എസ്​ നിർവാഹക സമിതി അംഗം ജോസ്​​​.കെ. മാണിക്കൊപ്പം

text_fields
bookmark_border
പത്തനംതിട്ട: കോൺഗ്രസ് (എസ്) സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ല ജനറൽ സെക്രട്ടറിയുമായ ബഹനാൻ ജോസഫ് പാർട്ടിയിൽനിന്ന്​ രാജിവെച്ച്​ കേരള കോൺഗ്രസ് ജോസ്​ കെ.മാണി വിഭാഗത്തിൽ ചേർന്നു. സംസ്ഥാന നേതൃത്വത്തി​ൻെറ പിടിപ്പുകേട് കോൺഗ്രസ് എസി​നെ തളർത്തിയതായും പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ്- എസ് ഇല്ലാതായതായും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡൻറ്​ ആലിച്ചൻ ആറൊന്നിൽ, മണ്ഡലം സെക്രട്ടറി മാത്തുക്കുട്ടി ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story