Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉപതെരഞ്ഞെടുപ്പുകൾ...

ഉപതെരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നത് ശരിയല്ല -പി.സി. തോമസ്

text_fields
bookmark_border
കോട്ടയം: സംസ്ഥാന നിയമസഭയിലേക്ക്​ നടത്താനുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നത് ശരിയല്ലെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്. കുട്ടനാട്ടിലും ചവറയിലുമാണ് നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്നത്. പക്ഷേ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷി​േക്ക, വലിയ ചെലവ്​ വഹിച്ച്​ ഒരു തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഉപതെരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തരുത് എന്ന് ആവശ്യപ്പെട്ട്​ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചതായും തോമസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story