Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂത്ത് ലീഗ്...

യൂത്ത് ലീഗ് പ്രതിഷേധിച്ചു

text_fields
bookmark_border
ഈരാറ്റുപേട്ട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി സ്വർണ ബിസ്കറ്റുകൾ അയച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് കെ.എ. മാഹിൻ, ഭാരവാഹികളായ വി.ഐ. മാഹിൻ, അമീൻ പിട്ടയിൽ, റിയാസ് പ്ലാമൂട്ടിൽ, യഹിയ സലിം, റാസി ചെറിയവല്ലം, അസീസ് പത്താഴപ്പടി, സാലിം മാതാക്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story