Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രൊലൈഫ്​ എക്സിബിഷൻ...

പ്രൊലൈഫ്​ എക്സിബിഷൻ ഇന്ന്​

text_fields
bookmark_border
മാന്നാനം: കുര്യാക്കോസ്​ ഏലിയാസ്​ കോളജ്​ ജീസസ്​ യൂത്തി‍ൻെറ ആഭിമുഖ്യത്തിൽ 'ല വിറ്റ' പേരിൽ ചൊവ്വാഴ്ച പ്രൊലൈഫ്​ എക്സിബിഷൻ സംഘടിപ്പിക്കും. കോളജ്​ ഓഡിറ്റോറിയത്തിൽ മാനേജർ മാത്യൂസ്​ ചക്കാലക്കൽ സി.എം.ഐ ഉദ്​ഘാടനം ചെയ്യും. പത്തോളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്​. ജില്ലയിലെ വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പ​ങ്കെടുക്കും. പൊതുജനങ്ങൾക്കും പ​ങ്കെടുക്കാം. ഭ്രൂണഹത്യ, മദ്യപാനം, മയക്കുമരുന്ന്​, ആത്മഹത്യ തുടങ്ങിയ ജീവനെ നശിപ്പിക്കുന്ന സാമൂഹികവിപത്തുകൾക്കെതിരെ ബോധവത്​കരണത്തി‍ൻെറ ഭാഗമായാണ്​ എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന്​ പ്രിൻസിപ്പൽ ഡോ. ഐസൺ വി.വഞ്ചിപ്പുരക്കൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story