Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോൺ, സബ്സിഡി, ലൈസൻസ്‌...

ലോൺ, സബ്സിഡി, ലൈസൻസ്‌ മേള

text_fields
bookmark_border
ഈരാറ്റുപേട്ട: നഗരസഭയും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി ലോൺ-ലൈസൻസ് മേള ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന്​ വ്യാപാരഭവനിൽ നടത്തും. മേളയിൽ വ്യവസായവകുപ്പ്, ബാങ്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാനും വിവിധ സർക്കാർ സബ്‌സിഡി പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കാനും പ്രോജക്ട് റിപ്പോർട്ട് നിർമിക്കാനും ലോൺ അപേക്ഷ സമർപ്പിക്കാനും ഏതെങ്കിലും വകുപ്പുകളിലെ ലൈസൻസുകൾ, എൻ.ഒ.സി എന്നിവ എടുക്കാനും അവസരമുണ്ടെന്ന് നഗരസഭ അധ്യക്ഷ സുഹ്​റ അബ്ദുൽ ഖാദർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story