Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫാക്കൽറ്റി...

ഫാക്കൽറ്റി ഡെവലപ്മെന്‍റ്​ പ്രോഗ്രാം

text_fields
bookmark_border
ഈരാറ്റുപേട്ട: കിടങ്ങൂർ എൻജിനീയറിങ്​ കോളജിലെ സിവിൽ എൻജിനീയറിങ്​ വിഭാഗത്തി‍ൻെറ ആഭിമുഖ്യത്തിൽ 'സാമൂഹിക വികസനത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ' വിഷയത്തിൽ എൻജിനീയറിങ്​ അധ്യാപകർക്കുള്ള ഓൺലൈൻ നടന്നു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം മുൻ ഉപദേശകൻ ഡോ. ജി.വി. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ബി.വി. മാത്യു അധ്യക്ഷതവഹിച്ചു. ടെക്നിക്കൽ എജുക്കേറ്റ് ക്വാളിറ്റി എംപവർമെന്‍റ്​ പദ്ധതിയാണ്​ സ്​പോൺസർ ചെയ്യുന്നത്​. നൂറോളം അധ്യാപകർ പങ്കെടുത്തു. അഞ്ചുദിവസത്തെ പരിശീലനം 26ന് അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story