Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട്ടിൽ കയറി...

വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

text_fields
bookmark_border
നെടുംകുന്നം: പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് സംഘം ചേർന്ന് . നെടുണ്ണി പൊച്ചക്കരവീട്ടിൽ ലെനി ജോസഫിനെയാണ് ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് ഇയാളുടെ വീടിന് സമീപത്തെ റോഡിലിരുന്ന് ഒരുപറ്റം പേർ മദ്യപിക്കുകയും ബഹളംവെക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലെ പ്രതികാരമാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ കാട്ടി കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story