Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചുങ്കം പാലത്തിൽ കാറുകൾ...

ചുങ്കം പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച്​ അപകടം

text_fields
bookmark_border
കോട്ടയം: . തിങ്കളാഴ്ച ​വൈകീട്ട്​ അഞ്ചരയോടെയാണ്​ സംഭവം. ചുങ്കം കവലയിൽ മെഡിക്കൽ ഷോപ്പിൽ ജോലിചെയ്യുന്ന പാറപ്പാടം സ്വദേശിയായ സീനയും മകനും സഞ്ചരിച്ച കാറും അയ്മനം സ്വദേശിയായ ഗ്ലോറി മാത്യു സഞ്ചരിച്ച കാറും തമ്മിലാണ്​ കൂട്ടിയിടിച്ചത്​. അപകടത്തിൽ ആർക്കും പരിക്കില്ല. ഇരു വാഹനങ്ങളും പാലത്തിൽതന്നെ കിടന്നതോടെ കിലോമീറ്ററുകളോളം വാഹനക്കുരുക്കുമുണ്ടായി. നാട്ടുകാർ ചേർന്നാണ് രണ്ടു വാഹനങ്ങളും പാലത്തിൽനിന്ന് മാറ്റിയത്. പൊലീസെത്തി ഗാതാഗതം നിയന്ത്രിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story