Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ കൺവെൻഷൻ

text_fields
bookmark_border
പെൻഷനേഴ്സ് യൂനിയൻ കൺവെൻഷൻ
cancel
വാഴൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാഴൂർ ബ്ലോക്ക്‌ കൺവെൻഷൻ പ്രസിഡന്‍റ്​ ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ്​ പി.കെ. കുരുവിള അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ പി.എം. ഐഷാബീവി, ജില്ല കമ്മിറ്റിയംഗം ടി.പി. സുഗതൻപിള്ള, ബ്ലോക്ക് സെക്രട്ടറി എം. പ്രഭാകരൻ നായർ, ജോയന്‍റ്​ സെക്രട്ടറി എൻ. സാമുവൽ സ്റ്റീഫൻ, സാംസ്‌കാരികവേദി ബ്ലോക്ക്‌ കൺവീനർ വി.പി. പുരുഷോത്തമൻ, വനിതാവേദി ബ്ലോക്ക്‌ കൺവീനർ അമ്മിണി ജെയിംസ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്​ ഹാജി കെ.എം. യൂസഫ് റാവുത്തർ എന്നിവർ സംസാരിച്ചു. KTL VZR 1 Pensioners Union കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ വാഴൂർ ബ്ലോക്ക് കൺവെൻഷൻ ജില്ല പ്രസിഡന്‍റ്​ ജോസഫ് മൈലാടി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story