Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌കൂട്ടറും കാറും...

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
കോട്ടയം: കാർ സ്​കൂട്ടറിലിടിച്ച്​ ദമ്പതികൾക്ക് പരിക്കേറ്റു. ചെങ്ങളം തെക്കേക്കുറ്റ് അഗ്രേഷ് (27), ഭാര്യ അക്ഷയ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക്​ സി.എം.എസ് കോളജ് റോഡിലാണ് സംഭവം. ചെങ്ങളം ഭാഗത്തുനിന്ന്​ നഗരത്തിലേക്ക്​ സ്കൂട്ടറിൽ വരികയായിരുന്നു ദമ്പതിമാർ. ഇതിനിടെ എതിർ ദിശയിൽനിന്ന്​ എത്തിയ കാർ നിയന്ത്രണംവിട്ട് ഇവരുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story