Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:54 AM IST Updated On
date_range 22 Aug 2022 12:54 AM ISTകഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
ഈരാറ്റുപേട്ട: കഞ്ചാവുമായി നാലുയുവാക്കൾ പിടിയിൽ. ഈരാറ്റുപേട്ട ആനിപ്പടി ഭാഗത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന നാലുയുവാക്കളെയാണ് പിടികൂടിയത്. ജോഷ്വാ മാനുവൽ, നിഖിൽ ജോസഫ് , റീഗൺ ഡെന്നീസ്, അലൻ ഷാജു എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നിരീക്ഷണത്തിലായിരുന്ന ഇവരെ അരുവിത്തറ കോളജ് റോഡിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പടം KTL PRATHI REGAN-റീഗൻ നിഖിൽ ജോസഫ്-KTL PRATHI NIKIL അലൻ ഷാജു-KTL PRATHI ALAN ജോഷ്വാ മാനുവൽ -KTL JOSHUVA PRATHI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story