Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവോത്ഥാന മൂല്യം...

നവോത്ഥാന മൂല്യം വെല്ലുവിളി നേരിടുന്നു -പി.കെ. സജീവ്

text_fields
bookmark_border
മുരിക്കുംവയൽ: നവോത്ഥാന മൂല്യം വെല്ലുവിളി നേരിടുന്നുവെന്ന് മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ്. മലഅരയരുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പധർമ സംഘത്തി‍ൻെറ സംസ്ഥാന വാർഷികം ശ്രീ ശബരീശ കോളജ് ഓഡിറ്റോറിയത്തിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ സർക്കാറിനെ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹംപറഞ്ഞു. മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ. ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. വി.പി. രാജപ്പൻ, കെ.ആർ. ഗംഗാധരൻ, എം.കെ. സജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. വിജയൻ (പ്രസി), കെ.എൻ. പത്മനാഭൻ (വൈസ് പ്രസി​), ഡി.എൻ. മധുസൂദനൻ (ജന. സെക്ര), രാജമ്മ അട്ടത്തോട് (ജോ. സെക്ര), ടി.പി. അരുൺനാഥ് ( ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story