Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:41 AM IST Updated On
date_range 22 Aug 2022 12:41 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മണർകാട്: കിഴക്കേടത്തുപടി, പണിക്കമറ്റം, ഇടപ്പള്ളി, പാരഗൺപടി, കുറ്റിയകുന്ന്, പത്താഴകുഴി, എരുമപ്പെട്ടി, വെണ്ണാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ചങ്ങനാശ്ശേരി: വടക്കേക്കര റെയിൽവേ ക്രോസ്, പട്ടിത്താനം എന്നീ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ നാലുവരെ . അയർകുന്നം: താളികല്ല്, ഇളപ്പാനി, ചെന്നാമാറ്റം, മണ്ണൂർപള്ളി എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . പുതുപ്പള്ളി: താമരശ്ശേരി, തെക്കേപ്പടി ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 5.30വരെ . അയ്മനം: പരിപ്പ്, 900 എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച ഭാഗികമായി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story