Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചോക്ലേറ്റ് നിർമാണത്തിൽ...

ചോക്ലേറ്റ് നിർമാണത്തിൽ പരിശീലനം

text_fields
bookmark_border
മണിമല: കൊക്കോ ഉൽപാദക സഹകരണ സംഘം നൽകും. പുതിയ സംരംഭകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. ഫീസ്​ 2000 രൂപ. ആദ്യ ബാച്ച് ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും അവസരം. ഫോൺ: 9447184735.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story