Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിലാസ്ഥാപനം ഇന്ന്

ശിലാസ്ഥാപനം ഇന്ന്

text_fields
bookmark_border
മുത്തോലി: ജില്ല പഞ്ചായത്ത് അംഗം ജോസ്​മോൻ മുണ്ടക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒമ്പതാം വീടി‍ൻെറ ശിലാസ്ഥാപനം മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിൻ കരയിൽ ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. ബ്രില്യന്‍റ്​ സ്‌റ്റഡി സെന്‍റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് മുഖ്യാതിഥി ആയിരിക്കും. മൂന്ന് കിടപ്പുമുറി, രണ്ട്​ ബാത്ത്റൂം, ഡൈനിങ് ഹാൾ, സിറ്റ്ഔട്ട്, അടുക്കള ഉൾപ്പെടെ 550 ചതുരശ്ര അടി വിസ്തീർണമുള്ള വീട് സർക്കാർ സഹായം ലഭിക്കാൻ സാധ്യതയില്ലാത്തവർക്ക് സുമനസ്സുകളുടെ സഹകരണത്തോടെയാണ് നിർമിച്ചുനൽകുന്നത്. മുത്തോലി പഞ്ചായത്തിലെ രണ്ടാമത്തെ വീടാണ് പടിഞ്ഞാറ്റിൻകരയിൽ നിർമിക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്‍റ്​ സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.സി. മാത്യു, ട്രഷറർ സോജൻ വാരപ്പറമ്പിൽ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story