Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'മധു വധം: ...

'മധു വധം: പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ വിധി പ്രതീക്ഷ നൽകുന്നു'

text_fields
bookmark_border
മ​ണ്ണാ​ർ​ക്കാ​ട്: മ​ധു വ​ധ​​ക്കേ​സി​ൽ നീ​തി ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ വ​ർ​ധി​ച്ച​താ​യി മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യും സ​ഹോ​ദ​രി സ​ര​സു​വും പ​റ​ഞ്ഞു. കേ​സി​ലെ 12 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത​റി​ഞ്ഞ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കോ​ട​തി​യി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ സാ​ക്ഷി​ക​ളു​ടെ കൂ​റു​മാ​റ്റ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story