Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇൻസ്പയർ പ്രോഗ്രാം

ഇൻസ്പയർ പ്രോഗ്രാം

text_fields
bookmark_border
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിന്റെയും എക്സിക്യൂട്ടിവ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതരക്ക് സ്കൂൾ ഹാളിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഉന്നത പദവികളിലെത്തിച്ചേരാനുള്ള പരിശീലന പരിപാടിയായാണ് ഇൻസ്​പെയർ പ്രോഗ്രാം. സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷതവഹിക്കും. പരിശീലന പരിപാടി കലക്ടർ പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story