Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:03 AM IST Updated On
date_range 20 Aug 2022 1:03 AM ISTജനകീയ ഒപ്പ് ശേഖരണം
text_fieldsbookmark_border
ഈരാറ്റുപേട്ട: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടൽ തേടി വെൽഫെയർ പാർട്ടി, ചീഫ് ജസ്റ്റിസിന് നൽകുന്ന ജനകീയ ഹരജിയിലേക്ക് ഒപ്പുശേഖരണം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 കേന്ദ്രങ്ങളിൽനിന്നാണ് ആയിരക്കണക്കിന് ഒപ്പുകൾ സ്വരൂപിച്ചത്. ജില്ല വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എച്ച്. ഫൈസൽ ,യൂസഫ് ഹിബ, വി.എ. ഹസീബ് എന്നിവരും പി.കെ. മുഹമ്മദ് ഷാഫി, എം.എസ്. ഇജാസ്, ഫിർദൗസ് റഷീദ്, എസ്.കെ. നൗഫൽ, ബാദുഷ, എൻ.എം. ഷരീഫ്, കെ.എം. റഷീദ്, പി.എം. ആനീഷ്, കെ.എ. സമദ്, മാഹീൻ ഹിബ, വി.എം. സലീം, കെ.എം. യൂസുഫ്, പി.എഫ്. ഷറഫുദ്ദീൻ, അൻവർ ഹാറൂൺ, ഹാഷിർ ഇഞ്ചക്കാട് എന്നിവരും വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story