Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:58 AM IST Updated On
date_range 20 Aug 2022 12:58 AM ISTഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം
text_fieldsbookmark_border
ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി മുടക്കിയാണ് നിർമാണം. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. സഹ്ല ഫിർദൗസ്, സുനിത ഇസ്മയിൽ, അൻസർ പുള്ളോലിൽ, റിയാസ് പ്ലാമൂട്ടിൽ, റിസ്വാന സവാദ്, ലീന ജയിംസ്, എ. എം.എ. ഖാദർ, കെ.എ. മുഹമ്മദ് ഹാഷിം, അനസ് നാസർ, പി.ആർ. ഫൈസൽ, ജയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, അൻസാരി ഈലക്കയം, ഡോ. രശ്മി പി.ശശി തുടങ്ങിയവർ സംസാരിച്ചു photo ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
