Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓടിക്കൊണ്ടിരുന്ന വാന്...

ഓടിക്കൊണ്ടിരുന്ന വാന് തീപിടിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന വാന് തീപിടിച്ചു
cancel
പെരുവ: ഓടിക്കൊണ്ടിരുന്ന മാരുതി ഓമ്​നി വാന് തീപിടിച്ചു. വൈക്കം-തൊടുപുഴ റോഡിൽ പെരുവ ജങ്​ഷന് സമീപം മുതിരക്കാല വളവിലാണ്​ വെള്ളിയാഴ്ച രാവിലെ 10.30ഓ​ടെ വാഹനത്തിന്​ തീപിടിച്ചത്​. കടുത്തുരുത്തിയിൽനിന്ന്​ എത്തിയ അഗ്നിരക്ഷ സേനയാണ് തീയണച്ചത്. വെള്ളൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. ആർക്കും പരിക്കില്ല. വാൻ പൂർണമായും കത്തിനശിച്ചു. ഒരുമണിക്കൂറോളം വൈക്കം-തൊടുപുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story