Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായുടെ കടിയേറ്റ്...

തെരുവുനായുടെ കടിയേറ്റ് എസ്.ഐക്ക്​ പരിക്ക്​

text_fields
bookmark_border
വൈക്കം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഭാഗത്തും തെരുവുനായുടെ കടിയേറ്റ്​ ഒരാൾക്ക്​ പരിക്ക്​. സ്​റ്റോറിൽ പാൽ വാങ്ങാനെത്തിയ ഏറ്റുമാനൂർ എസ്.ഐ മാത്യു പോളിനെയാണ്​ നായ്​ ആക്രമിച്ചത്​. മാത്യുവിന്‍റെ കൈവിരലുകളിൽ കടിച്ചു. പ്രദേശവാസികളെ ഭീതിയിലാക്കി പരക്കം പാഞ്ഞ നായ്​ പിന്നീട്​ വാഹനമിടിച്ചു ചത്തു. നായുടെ മൃതദേഹം പഞ്ചായത്ത് അധികൃതർ പോസ്റ്റ്മോർട്ടത്തിന് അയച്ചു. തലയോലപ്പറമ്പിൽ തെരുവുനായ്ക്കൾക്ക് വെള്ളിയാഴ്ച രാവിലെ പ്രതിരോധ കുത്തിവെപ്പെ​ടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു. add on file
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story