Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂൾ പാർലമെന്‍റ്​...

സ്കൂൾ പാർലമെന്‍റ്​ അംഗങ്ങൾ അധികാരമേറ്റു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2022-23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്‍റ്​ അംഗങ്ങളുടെ അധികാരമേൽക്കൽ ചടങ്ങിന്‍റെ ഉദ്​ഘാടനം കാഞ്ഞിരപ്പള്ളി സി.ഐ ഷിന്‍റോ പി. കുര്യൻ നിർവഹിച്ചു. സ്കൂൾ മാനേജർ ടി.എ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ പി.എം. അബ്ദുൽ സലാം, സെക്രട്ടറി അഡ്വ. റഫീഖ് ഇസ്മായിൽ, വൈസ്​ പ്രസിഡന്‍റ്​ മുഹമ്മദ്‌ റിയാസ്, ജോ.സെക്രട്ടറി അനൂപ് എ. ലത്തീഫ്, ട്രഷറർ ഷംസുദ്ദീൻ തോട്ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ടി.കെ. ഫസീല, പ്രഥമാധ്യാപിക പി.എ. ലൈല എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട എം.എസ്. ഷെബീർ (ഹെഡ് ബോയ്), ഹിഷ ഫാത്തിമ (ഹെഡ് ഗേൾ), ആയിഷ അനീസ് (സ്പീക്കർ), ഹൗസ് ക്യാപ്റ്റന്മാരായ സാഹത് സക്കീർ, ആഷ്‌ന ജാഷ്, അഹമ്മദ് റയാൻ, ഫാദിയ ഹനീഫ എന്നിവരെ പി.ടി.എ ഭാരവാഹികൾ അനുമോദിച്ചു. KTL MIKKA മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ പാർലമെന്‍റ്​ അംഗങ്ങൾ കാഞ്ഞിരപ്പള്ളി സി.ഐ ഷിന്‍റോ പി. കുര്യനൊപ്പം ---------------------------------- പുഞ്ച പമ്പിങ്​ സമിതി യോഗം മണർകാട്​: വിജയപുരം, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിക്ക് ജലസേചനം നടത്തുന്നതിന് ചുമതലയുള്ള വി.എം.കെ പുഞ്ച പമ്പിങ്​ സമിതിയുടെ പൊതുയോഗം ഞായറാഴ്ച വൈകീട്ട്​ നാലിന്​ പാലമുറിയിലെ വി.എം.കെ സമിതി ഓഫിസിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story